hob-malathi
മാലതി വിജയൻ

അരിക്കുഴ: പുത്തൻപുരയിൽ പി.ആർ. വിജയന്റെ ഭാര്യ മാലതി വിജയൻ (75) നിര്യാതയായി. മൂവാറ്റുപുഴ മാറാടി വാളാനിക്കാട്ട് പുത്തൻപുരയിൽ കുടുംബാംഗം. സംസ്‌കാരം നടത്തി.