hob-ramani
രമണി മോഹനൻ

മുട്ടം: ശങ്കരപ്പിള്ളി ചെന്നപ്പാറയിൽ പരേതനായ മോഹനന്റെ ഭാര്യ രമണി മോഹനൻ (62) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് തൊടുപുഴ ശാന്തിതീരത്ത്. പരേത എടാട് പാലത്ര കുടുംബാംഗമാണ്. മക്കൾ: മഹേഷ് മോഹനൻ (ഖത്തർ പെട്രോളിയം, ഖത്തർ), മഞ്ജു മോഹനൻ (നഴ്സ്, സൗദി അറേബ്യ). മരുമക്കൾ: അരുൺ (അദ്ധ്യാപകൻ, എന്തായർ), ആതിര മനോജ് (സ്റ്റാഫ് നഴ്സ്, ഹമദ് ഹോസ്പിറ്റൽ, ഖത്തർ).