hob-binoy
ബിനോയി

തൂക്കുപാലം: പൈലിക്കാനം കൂടത്തിനാൽ വീട്ടിൽ ബിനോയി (57)​ നിര്യാതനായി. സംസ്‌കാരം തിങ്കൾ രാവിലെ 11ന് രാമക്കൽമെട്ട് എസ്.എച്ച് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സിന്ദു. മക്കൾ: ജയിംസ്, സിജോ, സിസ്റ്റർ ജസി തിരുവനന്തപുരം. മരുമകൾ: ഡിന്റു.