മുട്ടം: അയ്യാനിക്കാട്ട് എൻ.പ്രകാശ് (60, മുൻ ഹെൽത്ത് സെന്റർ ഉദ്യോഗസ്ഥൻ പൂമാല ) നിര്യാതനായി. ഭാര്യ : മിനി പ്രകാശ്
മക്കൾ : ആൻസ് പ്രകാശ്, അക്സ പ്രകാശ് . സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പാലക്കുഴ (കൂത്താട്ടുകുളം )അസംബ്ലി ഒഫ് ഗോഡ് സെമിത്തേരിയിൽ.