hobpugeorge

ആലക്കോട് : മുൻകാല വോളിബാൾ താരം പുത്തൻപുരയിൽ (തുറയ്ക്കൽ)പി.യു.ജോർജ് (മീൻമുട്ടി ജോർജ്ജ്- 79) നിര്യാതനായി. ഭാര്യ : റോസമ്മ അരിക്കുഴ കാരക്കുന്നേൽ കുടുംബാംഗം. മക്കൾ : ബിജി ജോർജ് (അദ്ധ്യാപിക,ടെക്നിക്കൽ ഹൈസ്‌കൂൾ,കാളിയാർ), ബിനി ജോർജ്, ബിൻസി ജോർജ് (സീനിയർ ക്ലർക്ക്,തദ്ദേശ സ്വയംഭരണ വകുപ്പ്). മരുമക്കൾ : ഇ.പി.ജോർജ്, ഇടത്തല(പെരുമണ്ണൂർ), ജിയോ ജോസ്, പൂങ്കുടിയിൽ, (പന്നിമറ്റം), ഡെന്നി ജോർജ്,നടുവിലെ ചേന്നംകുളം (മുത്തോലപുരം). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ.