obit-sissy

കലയന്താനി: കുറുന്തോട്ടിക്കൽ ബിനോയിയുടെ ഭാര്യ സിസി (46) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത മുളപ്പുറം പടിഞ്ഞാറെയിൽ കുടുംബാംഗമാണ്. മക്കൾ: അലൻ, അലക്സ് (മീഡിയ ടുഡേ ക്യാമറമാൻ), അന്നാ മറിയ.