ഇടുക്കി: കഞ്ഞിക്കുഴി സർക്കാർ ഐ ടി ഐ യിൽ ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ, ഡ്രാഫ്രറ്സ്മാൻ സിവിൽ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 19,20 തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളും,ഒറിജിനൽ ടിസി, ആധാർ കാർഡിന്റെ പകർപ്പും, നിശ്ചിത ഫീസും സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 291938, 9895904350, 9497338063, 9400108168.