കരിമണ്ണൂർ: ഗ്രാമപഞ്ചായത്തിൽ നിന്നും ക്ഷേമപെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളിൽ വിട്ടിലേക്ക് പെൻഷൻ ലഭിക്കുന്നവരിൽ ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ മാത്രം കേന്ദ്രസഹായമായ വിഹിതം ലഭിക്കുന്നതിനായി ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യേണ്ടതാണ്. നിലവിൽ ബാങ്ക് അക്കൗണ്ടിൽ ക്ഷേമ പെൻഷൻ ലഭിക്കുന്നവർക്ക് ഈ അറിയിപ്പ് ബാധകമല്ല.