കട്ടപ്പന: വണ്ടൻമേട് എം.ഇ.എസ് ഹയർ സെക്കന്ററി സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇംഗ്ലീഷ് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്.. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 23 ന് രാവിലെ 11ന് അഭിമുഖത്തിനായി സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447837872