ഇടുക്കി: കുയിലിമല സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് കിലോമീറ്റർ അല്ലെങ്കിൽ മാസ വാടയ്ക്ക് നാല് സീറ്റ് വാഹനം ഡ്രൈവർ ഉൾപ്പെടെ ആവശ്യമുണ്ട്.താല്പര്യമുള്ള സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് മുദ്രവച്ച മത്സരാധിഷ്ടിത ക്വട്ടേഷനുകൾ നൽകാം. അവസാന തീയതി: 25 വൈകിട്ട് നാല് മണി. കൂടുതൽ വിവരങ്ങൾക്ക്: 0486233010.

--