മേരികുളം : യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ൻറെ ആഭിമുഖ്യത്തിൽ മേരിക്കുളം സെന്റ് മേരിസ് ഹൈ സ്കൂൾ സ്റ്റേഡിയത്തിൽ ഇന്നും നാളെയുമായി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തും വിജയികൾക്ക് 10000,5000 ക്യാഷ് പ്രൈസ്, ട്രോഫി എന്നിവനാളെ വിവിധ കായിക,സാംസ്‌കാരിക,രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിൽ നൽകും. കൂടുതൽ വിവരങ്ങൾക്ക് 97782630,9061964781 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണെന്ന് ചെയ്യുന്നതായി സംഘടക സമിതി അറിയിച്ചു.