
നെടിയശാല: നടുവക്കുന്നേൽ ബേബി ജോസ് (67,- പുറപ്പുഴ ഗവ. എൽ.പി.എസ് റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: കെ.യു. സെലിൻ (റിട്ട: അദ്ധാപിക, എസ്.എം.യു.പി സ്കൂൾ, നെടിയശാല) ഏഴല്ലൂർ കൊച്ചുവെമ്പിള്ളിൽ കുടുംബാംഗം. മക്കൾ: ജോബിൻ ബേബി (ചീഫ് ഓഫീസർ, സീസ്പാൻ കോർപ്പറേഷൻ), സെബിൻ ബേബി. മരുമക്കൾ: അലഗ്ര ജോബിൻ വിതയത്തിൽ ഇരിങ്ങാലക്കുട, ഓഷിൻ കെ.ജെ കാട്ടിത്തറ കാഞ്ഞിരപ്പിള്ളി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് നെടിയശാല സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.