
തൊടുപുഴ: ഓണം സെയിൽ ലാഭവിഹിതത്തിൽ നിന്ന് 25 ലക്ഷം രൂപ തൊഴിലാളികൾക്ക് വിതരണം ചെയ്ത് മഹാറാണി വെഡ്ഡിങ് കളക്ഷൻസ് . മഹാറാണി വെഡ്ഡിങ് കളക്ഷൻസ് എല്ലാക്കാലത്തും അത് സമൂഹത്തിനായാലും, തങ്ങളുടെ തൊഴിലാളികൾക്കായാലും എല്ലാത്തരത്തിലുമുള്ള ആനുകൂല്യങ്ങളും, സേവനങ്ങളും അതാത് കാലങ്ങളിൽ തന്നെ നൽകി സ്ഥാപനം മാതൃക കാട്ടി.
2024 ഓണത്തോടനുബന്ധിച്ചുള്ള ഓണം ബോണസ് നൽകിയത് കൂടാതെ തന്നെ ഓണ സെയിലിന്റെ ഒരു ലാഭവിഹിതമാണ് തങ്ങളുടെ തൊഴിലാളികൾക്ക് ഒരു പ്രോത്സാഹനം എന്ന നിലയിൽ നൽകി മഹാറാണി വെഡ്ഡിങ് കളക്ഷൻസ് മാതൃക കാണിച്ചിരിക്കുന്നത്. ഏകദേശം 25 ലക്ഷത്തിനു മുകളിൽ ആണ് പ്രോത്സാഹനം എന്ന നിലക്ക് തൊഴിലാളികൾക്ക് വിതരണം ചെയ്തിരിക്കുന്നത്. തുടർന്നും തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനും ആയി നിരവധി സേവനപ്രവർത്തനങ്ങൾ കമ്പനി നടപ്പിലാക്കുമെന്ന് അറ്റ്ലസ് - മഹാറാണി ഗ്രൂപ്പ് ചെയൻമാൻ ആൻഡ് മാനേജിങ് ഡയറക്ടർ റിയാസ് വി. എ അറിയിച്ചു .
ഓണം സെയിൽ ലാഭവിഹിതത്തിൽ നിന്ന് മഹാറാണി വെഡ്ഡിങ് കളക്ഷൻസ് 25 ലക്ഷം രൂപ അറ്റ്ലസ് - മഹാറാണി ഗ്രൂപ്പ് ചെയൻമാൻ ആൻഡ് മാനേജിങ് ഡയറക്ടർ റിയാസ് വി. എ തൊഴിലാളികൾക്ക് വിതരണം ചെയ്ത് പ്പോൾ