തൊടുപുഴ: മണക്കാട് തച്ചേട്ടുനഗർ കരോട്ടുപുറന്തറ വിജയകുമാർ (63) നിര്യാതനായി. സംസ്‌കാരംഇന്ന് ഉച്ചയ്ക്ക് ഒന്നിന് തൊടുപുഴ ശാന്തിതീരത്ത്. ഭാര്യ ഗീത തൊടുപുഴ ശാരദാവിലാസം കുടുംബാംഗം. മക്കൾ: വിനീത്, ഗീതു. മരുമക്കൾ: കീർത്തി, അനീഷ്.