തൂക്കുപാലം : മുണ്ടിയെരുമ ചരുവിള പുത്തൻവീട്ടിൽ വാമദേവൻ (78 ) നിര്യാതനായി. ഭാര്യ : സുശീല. മക്കൾ : അനിൽ കുമാർ,വിജി. മരുമക്കൾ : ബിന്ദു മോൾ, കെ വിജയൻ. സംസ്‌കാരം നടത്തി.