നെടുംകണ്ടം: ചക്കേക്കാനം കുന്നു കുഴിയിൽ വീട്ടിൽ മണിയന്റെ ഭാര്യ ഓമന മണിയൻ (62 ) നിര്യാതയായി. മക്കൾ: മനു , മായ, മഹേഷ്. മരുമക്കൾ : ബിന്ദു, ഷിബു, സൂര്യ. സംസ്‌കാരം നടത്തി.