mbbs

എം .ബി. ബി .എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കാപ്പ് ശാഖയിലെ ഡോ. ഹർഷ സാജുവിനുള്ള മെമന്റോ എസ്. എൻ. ഡി. പിയോഗം തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻ ആർ .ബാബുരാജിൽ നിന്ന് ഡോ. ഹർഷ യുടെ മാതാപിതാക്കൾ ഏറ്റുവാങ്ങുന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ്കമ്മറ്റിയംഗം കെ. കെ. മനോജ് സമീപം