ഫിസിക്കൽ എഡ്യൂക്കേഷനിൽ പി.എച്ച്ഡി നേടിയ കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ കായികാദ്ധ്യാപകൻ ഡോ. സിബി തോമസിനെ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ആദരിക്കുന്നു. കരിങ്കുന്നം തൈമാലിൽ പരേതനായ തോമസ് ഏലിയാമ്മ ദമ്പതികളുടെ മകനുമാണ്
ഫിസിക്കൽ എഡ്യൂക്കേഷനിൽ പി.എച്ച്ഡി നേടിയ കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ കായികാദ്ധ്യാപകൻ ഡോ. സിബി തോമസിനെ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ആദരിക്കുന്നു. കരിങ്കുന്നം തൈമാലിൽ പരേതനായ തോമസ് -ഏലിയാമ്മ ദമ്പതികളുടെ മകനാണ്