koiyettu

കീരിക്കോട് വി. മത്തായി സ്ലീഹായുടെ തിരുനാളിന് തുടക്കം കുറിച്ച് തൊടുപുഴ ടൗൺ പള്ളി വികാരി ഫാ. ഡോ സ്റ്റാൻലി കുന്നേൽ കൊടിയേറ്റുന്നു വികാരി ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളി സമീപം