obit-pt-thomas
പി.ടി. തോമസ്

മുണ്ടിയെരുമ: പറയക്കുന്നേൽ വീട്ടിൽ പി.ടി. തോമസ് (കുഞ്ഞുകുട്ടി- 90)​ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുണ്ടിയെരുമ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ തോമസ് വാണിയംപുരയ്ക്കൽ തിരുവല്ല. മക്കൾ: തോമസ് (പി.എച്ച്.സി,​ മുണ്ടിയെരുമ)​, വർഗീസ് പി.ടി,​ സാംകുട്ടി (എൽ.ഐ.സി)​, അന്നമ്മ തോമസ്, സജി. മരുമക്കൾ: ജൈനമ്മ, സുനി, ഷൈനിമോൾ, തോമസ്, ഷീന.