രാജാക്കാട്: ജോസ്ഗിരി ഒട്ടക്കുറ്റിയാങ്കൽ പരേതനായ കുമാരന്റെയും പങ്കജാക്ഷിയുടെയും മകൻ ഒ.കെ. ബാബുരാജ് (43) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: വിജയരാജൻ, നടരാജൻ, സുലോചന, സലിലാമണി, ഗീതാകുമാരി, ലതികാകുമാരി, ലതാകുമാരി, പുഷ്പകുമാരി, ബിജുമോൻ.