ഇടുക്കി: കോൺഗ്രസ് മരിയാപുരം മണ്ഡലം മുൻ പ്രസിഡന്റ് എം.വി. സെബാസ്റ്റ്യന്റെ ഭാര്യ നായരുപാറ കരയിൽ മരങ്ങാട്ടിൽ ജാൻസി സെബാസ്റ്റ്യൻ (57) നിര്യാതയായി. സംസ്കാരം നടന്നു. മക്കൾ: ജോബിൾ സെബാസ്റ്റ്യൻ, അഖിൽ സെബാസ്റ്റ്യൻ, ആംനസ് സെബാസ്റ്റ്യൻ. മരുമകൾ: അനുമോൾ ജോബിൾ.