obit-babuchacko
ബാബു ചാക്കോ

തൂക്കുപാലം: തോവാളപ്പടി തങ്കശ്ശേരിൽ വീട്ടിൽ ബാബു ചാക്കോ (54)​ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മക്കൾ: ബിബിൻ ചാക്കോ (മിലിട്ടറി സർവീസ്), ബിനിത. മരുമക്കൾ: ഗോപിക, ബിബിൻ കട്ടേക്കാനം.