obit-thankamma
തങ്കമ്മ

കാളിയാർ: മേലാശ്ശേരിൽ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ തങ്കമ്മ (90)​ നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടിൽ ആരംഭിച്ച ശേഷം തൊടുപുഴ ശാന്തിതീരം സ്മശാനത്തിൽ. മക്കൾ: വത്സല,​ ഉഷ,​ സതി,​ ഗോപി,​ രവി,​ പരേതനായ മോഹനൻ. മരുമക്കൾ: രാജപ്പൻ,​ രത്നമ്മ,​ ഭാസ്‌കരൻ,​ മുരളി,​ മിനി,​ ലൈസ.