obit-thomas
തോമസ് ജോൺ

നാകപ്പുഴ: പാലമൂട്ടിൽ തോമസ് ജോൺ (62) നിര്യാതനായി. ഭാര്യ: ലിസി വണ്ണപ്പുറം കോട്ടയിൽ കുടുംബാംഗം. മക്കൾ: ഒലിവർ, ഒലീവിയ, ഓജസ്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.