തൊടുപുഴ: കോതായിക്കുന്നേൽ പരേതനായ കെ.ടി. ജോസഫിന്റെ മകൻ ബേബി ജോസഫ് (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: മേരി ബേബി ഇളംദേശം അറഞ്ഞുപുഴയിൽ കുടുംബാംഗം. മക്കൾ: അലീഷ ബേബി, അലൻ ബേബി.