തൊടുപുഴ: ചുങ്കം ഇല്ലികുന്നംപുറത്ത് പരേതനായ മത്തായിയുടെ ഭാര്യ ചിന്നമ്മ (78) നിര്യാതയായി. പരേത കരിങ്കുന്നം താന്നിയംപാറ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ചുങ്കം ഫോറോനാ പള്ളിയിൽ.