manoj
മനോജ്

തൊടുപുഴ: കാഞ്ഞിരമറ്റം പഴമ്പിള്ളിൽ മനോജ് (55) നിര്യാതനായി. ഭാര്യ: ഹേമ തൊടുപുഴ ഒളമറ്റം കാവിൽ കുടുംബാംഗം. മകൾ: ലക്ഷ്മി. സംസ്‌കാരം നടത്തി.