ഇടുക്കി: അഴുത ബ്ലോക്ക് പഞ്ചായത്തിലേക്ക് വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. ക്വട്ടേഷൻ സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ അസി. എക്‌സി. എന്‍ജിനീയറുടെ ഓഫീസിൽ ലഭ്യമാണ്. അവസാന തീയതി: 30 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക്ഫോൺ. 04869 232790.