രാജാക്കാട്:രാജാക്കാട് ഗവ. എച്ച്. എസ്. എസിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഗണിതശാസ്ത്രം(സീനിയർ) അദ്ധ്യാപകന്റെ താത്ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഇന്റർവ്യു 25 ന് ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുംയോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ എസ്.ഡി വിമലാദേവി അറിയിച്ചു.