ഇടുക്കി: മെഡിക്കൽ കോളേജിൽ ഇന്ന് നടത്താനിരുന്ന ഡാറ്റ എൻട്രി ഓപ്പറേറ്റർ കം ക്ലർക്ക് തസ്തികയിലേക്കുള്ള ഇന്റർവ്യൂ സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.