
ഏഴല്ലൂർ : കണിയാമറ്റത്തിൽ പരേതനായ ജോർജിന്റെ ഭാര്യ മറിയകുട്ടി ജോർജ് (94)നിര്യാതയായി. സംസ്കാരംഇന്ന് രാവിലെ 10:30 ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ കുടുംബകല്ലറയിൽ. മക്കൾ: ജോസഫ്, എൽസമ്മ, സാജു, ഗ്ലാഡിസ്, ഷൈനി, ജിമ്മി, ഷെല്ലി, സിൽവി. പരേതരായ സോമി, അനി. മരുമക്കൾ: റോസമ്മ പ്ലാക്കിയിൽ (കുടമാളൂർ) ജോർജ് വെടിയഞ്ചേരിയിൽ (കുറവിലങ്ങാട്) മേരി ചെറുകാട്ട്പറമ്പിൽ (പൈങ്ങോട്ടൂർ) അബ്രഹാം വാളിയംപ്ലാക്കൽ (കലൂർക്കാട് ) ജോളി കാഞ്ഞിരംകുന്നേൽ (കലയന്താനി) ലിന്റ ആത്രശേരിയിൽ (വാഴക്കുളം) സോജൻ കാവുംകട്ടയിൽ (തൊമ്മൻകുത്ത്) സ്റ്റീഫൻ കളമ്പംകുഴിയിൽ (കോലാനി).