
തൂക്കുപാലം: ബ്ലോക്ക് നമ്പർ 921 ൽ കളെയ്ക്കൽ വീട്ടിൽ പരേതനായ അലിയാരുകുട്ടിയുടെ ഭാര്യ നബീസാ ബീവി (86) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 2. ന് പ്രകാശ് ഗ്രാം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ . മക്കൾ : അസുമാബീവി, റസ്യത്ത്, ഷീബ, പരേതനായ ജമാൽ . മരുമക്കൾ : അലിയാർ, നുസേബ്, ഷാജഹാൻ, ഷാഹുൽ.