തൂക്കുപാലം : പ്ളാക്കൽ വീട്ടിൽതൊമ്മന്റെ ഭാര്യ ആലിസ് തൊമ്മൻ (72 )നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മുണ്ടിയെരുമ അസംപ്ഷൻ ഫെറോണാ പള്ളി സെമിത്തേരിയിൽ. മകൾ : സോഫിയ.മരുമകൻ: ജോർജ്.