
നടുക്കണ്ടം: തൊടുപുഴയിലെ പ്രമുഖ വ്യവസായിയും അബ്കാരി കോൺട്രാക്ടറുമായിരുന്ന കുഴിഞ്ഞകല്ലിങ്കൽ കെ.ഇ ഭാസ്കരൻ (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.. ഭാര്യ: പരേതയായ ദേവകി . മക്കൾ : ശ്യാമള രഞ്ജിത് , ഡോ:.സാലി അജിത്, ഷാജി, ഷാന്റി സന്തോഷ് , ഷൈനിബിനു, ഷാനു. മരുമക്കൾ, രഞ്ജിത്, അജിത് ,പരേതനായ സന്തോഷ്, ബിനു, മിനി ഷാജി, പാർവതി ഷാനു .