പീരുമേട്: ബാലസംഘം ഏലപ്പാറ ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് ആദിത്യൻ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.എസ് ദേവനന്ദ അദ്ധ്യക്ഷയായിരുന്നു. പുതിയ ഭാരവാഹികളായി ദേവനന്ദ കെ.എസ്( പ്രസിസന്റ്),സൂര്യഗായത്രി (വൈസ് പ്രസിഡന്റ് ) ,
അഭി റാം മനോജ് (സെക്രട്ടറി) , അനന്യ ആന്റെണി (ജോ. സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.