പിണറായി സർക്കാരിനെതിരെ തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന പ്രതിഷേധ സംഗമം കെ. പി. സി. സി രാഷ്ട്രീയ കാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ എക്സ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു