മണക്കാട്: ഗ്രാമപഞ്ചായത്തിൽ നിന്നും 2023 ഡിസംബർ 31 വരെ വിവിധ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കാൾ 30 നകം അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് അടിയന്തിരമായി വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണെന്ന് മണക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.