
അടിമാലി ബ്ളോക്ക് ടൂറിസം & വ്യാപാരി വെൽഫെയർ സഹകരണ സംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.കെ രാജൻ. ദേവികുളം താലൂക്ക് വ്യാപാരി വ്യവസായി സഹകരണ സംഘം സ്ഥാപക പ്രസിഡന്റും ദേവികുളം താലൂക്ക് കാർഷിക വികസന ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമാണ്.