തുക്കുപാലം : മഞ്ഞപ്പാറ തുരുത്തി പ്ള്ളിൽ വീട്ടിൽ പത്മനാഭൻ (92) നിര്യാതനായി.സംസ്‌കാരം നടത്തി. മക്കൾ: രാധ ,ലീല, രാജു,ശോഭന, വിജയകുമാർ. മരുമക്കൾ: ശശിധരൻ, ശിവദാസ് , ഷേർലി, രമണൻ, ഷീജ.