hob-salim

തൂക്കുപാലം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മധുര ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ നിര്യാതനായി. ഇല്ലിപ്പാലം ചങ്കാനത്ത് വീട്ടിൽ സലിം (55 ) ആണ് മരിച്ച്ത്..ഒരാഴ്ചമുമ്പ് തമിഴ്നാട്ടിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മധുര ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം .കബറടക്കം നടത്തി. ഭാര്യ : മാജിത. മകൻ: ഇർഫാൻ.