hob-ealikutty

തട്ടക്കുഴ: നെ​ല്ലി​ക്കു​ന്നേ​ൽ എ​ലി​ക്കുട്ടി​ ജോ​ൺ (72)​​ ​നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പന്നൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. നീ​ണ്ട​ കാ​ലം​ ര​ണ്ടു​പാ​ലം​ അം​ഗ​ൻ​വാ​ടി​യി​ൽ​ സേ​വ​നം​ അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മ​ക്ക​ൾ​:സാ​ജ​ൻ​,സു​മ​ ,സൂ​സ​ൻ​.