വണ്ടന്മേട്: പുറ്റടി എൻ.എസ്.പി.എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്.ടി ജൂനിയർ സോഷ്യോളജി അദ്ധ്യാപകന്റെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയുമായി 27ന് രാവിലെ 11ന് അഭിമുഖത്തിനായി ഹയർസെക്കൻഡറി ഓഫീസിൽ ഹാജരാകണം.