ഉടുമ്പന്നൂർ : ഗ്രാമപഞ്ചായത്തിൽ വാർഷികപദ്ധതിയിൽ ഹെഡ്മാസ്റ്റർജി. എൽ. പി. എസ് ഉടുമ്പന്നൂർ നിർവഹണഉദ്യോഗസ്ഥനായിട്ടുള്ളഎൽ. പി., യു. പി സ്‌കൂളുകളിലെ കുട്ടികൾക്ക്'യോഗയും കായികക്ഷമത പരിശീലനവും' എന്ന പ്രോജക്ടിന്റെ ഭാഗമായി നിയമിക്കുന്ന കായിക അദ്ധ്യാപകഒഴിവിലേക്ക് ബി.പി.എഡ് യോഗ്യതയുള്ളഉദ്യോഗാർത്ഥികൾക്കായി വാക്ക്ഇൻ ഇന്റർവ്യൂ 30ന് രാവിലെ 10ന് നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നസർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്ത്തി ഓഫീസിൽ ഹാജരാകണം .