
കൊടുവേലി: കാപ്പിൽ പരേതനായ ചെറിയാൻ കുഞ്ഞിന്റെ ഭാര്യ ലൂസി ചെറിയാൻ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൊടുവേലി ലിറ്റിൽ ഫ്ളവർ പള്ളിയിൽ. പരേത കാഞ്ഞിരപ്പള്ളി കാലാപറമ്പിൽ കുടുംബാംഗം.മക്കൾ : സോജൻ, സാജു, സജി.മരുമക്കൾ : പരേതയായ ലിസി കല്ലാനിക്കവയലിൽ (മാനത്തൂർ), ലീമ നെടുംപുറം (നെല്ലിമറ്റം), റിമ്മി കുറ്റിയറ (കാളിയാർ).