
കൂട്ടാർ : മതിയത്ത് വീട്ടിൽപരേതനായ രാഘവന്റെ ഭാര്യ പങ്കജാക്ഷി (പെണ്ണി -8 7)നിര്യാതയായി. സംസ്‌കാരംഇന്ന് രാവിലെ 11 ന് വിട്ടു വളപ്പിൽ. മക്കൾ: രത്നമ്മ, ഉഷ, വാവച്ചൻ,പ്രസന്നൻ, ശ്രീ.കാന്ത്, സിന്ദു. മരുമക്കൾ : പി എൻ മോഹനൻ (സി. പി . എം തൂക്കുപാലം ലോക്കൽകമ്മറ്റി അംഗം), എ എം ശശിധരൻ (റിട്ട.പഞ്ചായത്ത്സെക്രട്ടറി), ഷീന ,മിനി, ശ്രീജ, രാജൻ.