തൊടുപുഴ: സംസ്ഥാന സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ തൊടുപുഴ
യിലുള്ള നോളഡ്ജ് സെന്ററിൽ, പി.എസ്.സി നിയമനങ്ങൾക്കു യോഗ്യമായപോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, വേഡ് പ്രോസ്സസിങ് ആൻഡ് ഡേറ്റ എൻട്രി, ഓഫീസ് ഓട്ടോമേഷൻ, എന്നീ കോഴ്സുകളിലേക്കും, ഒട്ടനവധി തൊഴിൽ സാദ്ധ്യതകളുള്ള കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനെൻസ് കോഴ്സുകളിലേക്കുമുള്ള അഡ്മിഷൻതുടരുന്നു. വിശദവിവരങ്ങൾക്ക് : 04862228281, 7909228182 എന്നീ ഫോൺ നമ്പറുകളിലോ, കെൽട്രോൺ നോളഡ്ജ് സെന്റർ മാതാ ഷോപ്പിങ് ആർക്കേഡിന് എതിർവശം,പാലാ റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ ബന്ധപ്പെടുക.