പീരുമേട്:പീരുമേട് താലൂക്ക് സപ്ലൈ ഓഫീസിനു കീഴിൽ വരുന്ന അന്ത്യോദയ മഞ്ഞക്കാർഡ്, പിങ്ക് കാർഡ് പി എച്ച് എച്ച്. എന്നീ വിഭാഗത്തിൽപ്പെട്ട
റേഷൻ കാർഡ് അംഗങ്ങളും മസ്റ്ററിംഗ് നടത്തേണ്ടതാണ്. ഒക്ടോബർ 1 വരെ നടക്കുന്ന മസ്റ്ററിംഗിൽ എല്ലാ റേഷൻ കാർഡ് ഉടമകളും റേഷൻ കടകളിൽ എത്തി മസ്റ്ററിംഗ് നടത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.