നഗരസഭയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ തൊടുപുഴ നഗരസഭയ്ക്ക് മുന്നിൽ നടത്തിയ ധർണ്ണ ഡി. സി .സി പ്രസിഡന്റ് സി .പി മാത്യു ഉദ്ഘാടനം ചെയ്യുന്നു