ബൈസൺവാലി : സൊസൈറ്റി മേഡ് നെടുംപുറം ജോബി ജോസ് ( 38) നിര്യാതനായി .സംസ്‌കാരംഇന്ന് രാവിലെ 10 30 ന് മുട്ടുകാട് സെന്റ് ജോർജ് പള്ളിയിൽ, പിതാവ് : ജോസ് .മാതാവ് : അമ്മിണി .സഹോദരി :ആൽബി.